Total Pageviews

Thursday, August 18, 2016

ജില്ലാതല ക്വിസ് മത്സര വിജയികൾ

Y.M.C.A കണ്ണൂർ റീജിയൻറെ ആഭിമുഖ്യത്തിൽ ചെമ്പേരിയിൽ വെച്ചു നടത്തപ്പെട്ട ജില്ലാതല സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ 6 ക്ലാസിലെ ജോസ്റ്റിൻ ടോം,  ജോയൽ ജോർജ് എന്നിവർക്ക്‌ ഹെഡ്മാസ്റ്റർ ട്രോഫിയും, ക്യാഷ് അവാർഡും, സർട്ടിഫിക്കറ്റും നൽകുന്നു. സ്കൂളിന് അഭിമാന നിമിഷങ്ങൾ സമ്മാനിച്ച ഈ വിദ്യാർത്ഥികളെ നമുക്ക് ഹാർദ്ദവമായി അഭിനന്ദിക്കാം.




No comments:

Post a Comment