നെല്ലിക്കുറ്റി എന്ന കുടിയേറ്റ മേഖലയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ചിറകു നൽകിയ നമ്മുടെ മഹാത്മാവിന്റെ നാമധേയത്തിലുള്ള ഗാന്ധി മെമ്മോറിയൽ യു.പി സ്കൂൾ പ്രവർത്തനമാരംഭിക്കുന്നത് 1964 ജൂൺ മാസത്തിലാണ്. റവ. ഫാ. മാത്യു മുള്ളൻമട എന്ന ക്രാന്തദർശിയായ വൈദികന്റെ നേതൃത്വത്തിലുള്ള ത്യാഗപൂർണമായ പ്രവർത്തനങ്ങളുടെ ഫലമാണ് ഈ വിദ്യാലയം. ഇന്ന് തലശ്ശേരി കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
Head Master
Mr. M.M. Babu |
Sonaly Manoj Deputy Leader |
Anand I.S |
മാനേജർമാരും കാലഘട്ടവും
റവ:ഫാ: മാത്യു
മുള്ളൻമട 1964
- 1967
റവ:ഫാ: തോമസ്
മണ്ണൂർ 1967
- 1969
റവ:ഫാ: ഫിലിപ്പ്
കണക്കൻചേരി 1969 - 1979
റവ:ഫാ: ജോസഫ്
കാപ്പിൽ 1979
-1982
റവ:ഫാ: ജോർജ്
തടത്തിൽ 1982
-1985
റവ:ഫാ: ജോർജ്
നെല്ലുവേലിയിൽ 1985 -1990
റവ:ഫാ: ജോസഫ്
ഒറ്റപ്ലാക്കൽ 1990 -1995
റവ:ഫാ: ജോസഫ്
പന്ന്യാമാക്കൽ 1995 - 1998
റവ:ഫാ: ജോസഫ്
കദളിയിൽ 1998 - 2001
റവ:ഫാ: സെബാസ്റ്റ്യൻ
മുല്ലമംഗലം 2001 - 2004
റവ:ഫാ: മാത്യു
വേങ്ങക്കുന്നേൽ 2004 -2008
റവ:ഫാ: മാത്യു
ആലംങ്കോട്ട് 2008 - 2011
റവ:ഫാ: സെബാസ്റ്റ്യൻ
പുളിക്കൽ 2011 - 2015
റവ:ഫാ: ജോസ്
കുരീക്കാട്ടിൽ 2015 -
No comments:
Post a Comment