Total Pageviews

Wednesday, August 31, 2016

നീന്തൽ മത്സര വിജയികൾ 27.08.16

ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ല നീന്തൽ മത്സരത്തിൽ യു.പി വിഭാഗത്തിൽ നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയൽ യു.പി സ്‌കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. സബ് ജൂനിയർ വിഭാഗത്തിൽ 7 ക്ലാസ് വിദ്യാർത്ഥി ജേക്കബ് ഷാജി 200 മീറ്റർ ഫ്രീസ്റ്റൈലിൽ ഒന്നാം സ്ഥാനവും 50,100 മീറ്റർ ഫ്രീസ്റ്റൈലിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ 6 ക്ലാസ് വിദ്യാർത്ഥിനി ആൽഫാ ഫ്രാൻസിസ് 50,200 മീറ്റർ ഫ്രീസ്റ്റൈലിൽ ഒന്നാം സ്ഥാനവും 100 മീറ്റർ ഫ്രീസ്റ്റൈലിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

Jacob Shaji
Alpha Francis

Saturday, August 27, 2016

ചെസ്സ് മത്സര വിജയി

ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ല ചെസ്സ് മത്സരത്തിൽ സബ്‌ജൂനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനം ലഭിച്ച 6 ക്ലാസ്സ് വിദ്യാർത്ഥി മാത്യു സി.എസ്

Tuesday, August 23, 2016

സംസ്‌കൃത ദിനാചരണം 18.08.2016

സംസ്‌കൃത ദിനാചരണത്തിന്റെ ഭാഗമായി സംസ്‌കൃത ഭാഷയിൽ സ്‌കൂൾ അസംബ്‌ളി സംഘടിപ്പിച്ചു. സീനിയർ അദ്ധ്യാപിക ശ്രീമതി. അന്നമ്മ പി.ജെ ആമുഖ ഭാഷണം നടത്തി. അധ്യാപികയായ ശ്രീമതി. സിമിലി ജോൺ സന്ദേശം നൽകി. കുമാരി സാന്ദ്ര എം.ജെ സംസ്‌കൃതത്തിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്‌കൃത ക്ലബ് കൺവീനർ ശ്രീ. അവിരാച്ചൻ സി.ജെ ദിനാചരണത്തിന് നേതൃത്വം നൽകി.  

Deepika 25.08.16

Thursday, August 18, 2016

ജില്ലാതല ക്വിസ് മത്സര വിജയികൾ

Y.M.C.A കണ്ണൂർ റീജിയൻറെ ആഭിമുഖ്യത്തിൽ ചെമ്പേരിയിൽ വെച്ചു നടത്തപ്പെട്ട ജില്ലാതല സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ 6 ക്ലാസിലെ ജോസ്റ്റിൻ ടോം,  ജോയൽ ജോർജ് എന്നിവർക്ക്‌ ഹെഡ്മാസ്റ്റർ ട്രോഫിയും, ക്യാഷ് അവാർഡും, സർട്ടിഫിക്കറ്റും നൽകുന്നു. സ്കൂളിന് അഭിമാന നിമിഷങ്ങൾ സമ്മാനിച്ച ഈ വിദ്യാർത്ഥികളെ നമുക്ക് ഹാർദ്ദവമായി അഭിനന്ദിക്കാം.

Wednesday, August 17, 2016

INDEPENDENCE DAY 2016

സ്‌കൂൾ മാനേജർ ഫാ: ജോസ് കുരീക്കാട്ടിൽ ദേശീയ പതാക ഉയർത്തുന്നു

  പ്രതിജ്ഞ
ഫ്‌ളാഗ് സല്യൂട്ട് 

Friday, August 12, 2016

സ്വാതന്ത്ര്യ സമര ചരിത്ര അനുസ്മരണവും ദേശഭക്തി ഗാന മത്സരവും 12.08.16

സ്വാഗതം. ശ്രീ. എൻ. പ്രവീൺകുമാർ
അധ്യക്ഷത . ശ്രീമതി. അന്നമ്മ പി.ജെ
മുഖ്യ പ്രഭാഷണം. ശ്രീ. ടോമി മാത്യു, സെൻറ് അഗസ്റ്റിൻസ് ഹൈസ്‌കൂൾ, നെല്ലിക്കുറ്റി 
കൃതജ്ഞത. ശ്രീമതി. മേരി കെ.എ

ദേശഭക്തി ഗാന മത്സരം ഒന്നാം സ്ഥാനം - VII B
ദേശഭക്തി ഗാന മത്സരം രണ്ടാം സ്ഥാനം - V A
ദേശഭക്തി ഗാന മത്സരം മൂന്നാം സ്ഥാനം - VII A

Thursday, August 4, 2016

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് 04.08.16

അധ്യക്ഷത ശ്രീ.ബാബു എം.എം, ഹെഡ്മാസ്റ്റർ

സി.എൽസി അലക്സ് ക്ലാസ് നയിക്കുന്നു 

സി. ലീമ റോസ് ക്ലാസ് നയിക്കുന്നു 

കൃതജ്ഞത.  മാനസ് ജോസഫ്, A D S U പ്രസിഡണ്ട് 

Monday, August 1, 2016

ADSU സ്‌കൂൾ സന്ദർശനം

ADSU സ്‌കൂൾ സന്ദർശനം 04.08.16 ബുധനാഴ്ച്ച നടക്കുന്നതാണ്.       ലഹരി വിരുദ്ധ ബോധവൽക്കരണ ക്‌ളാസും അന്നേ ദിവസം ഉണ്ടായിരിക്കുന്നതാണ്.