Total Pageviews

Science Club

ചാന്ദ്ര ദിനാചരണം  21 .07 .16 

സയൻസ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്ര ദിനം ആചരിച്ചു. സ്‌കൂൾ അസംബ്ലിയിൽ ചാന്ദ്ര ദിനാചരണത്തിന്റെ പ്രാധാന്യം ബഹു . ഹെഡ്മാസ്റ്റർ ശ്രീ. ബാബു എം.എം  വിശദീകരിച്ചു. തുടർന്നു  ചാന്ദ്ര മനുഷ്യനുമായി അഭിമുഖവും, കൊളാഷ് മത്സരവും സംഘടിപ്പിച്ചു. ചാന്ദ്ര ദിനം ക്വിസ് മത്സരത്തിൽ നന്ദന കെ.പി ഒന്നാം സ്ഥാനവും, ജോസ്റ്റിൻ ടോം, ജോസ്‌ന റോസ് ജോർജ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ചാന്ദ്ര ദിന കൊളാഷ് മത്സര വിജയികൾ 

ഒന്നാം സ്ഥാനം       :   V A
രണ്ടാം  സ്ഥാനം     :    VII A
മൂന്നാം  സ്ഥാനം    :     VI B






No comments:

Post a Comment