Total Pageviews

Maths Club

ഗണിത ക്വിസ് മത്സര വിജയികൾ 
17.08.2016 ന് നടത്തിയ ഗണിത ക്വിസ് അവസാന റൗണ്ടിൽ വിജയികളായവർ.

First Prize      : Sonaly Manoj  VII B

Second Prize : Manas Joseph  VI B

ഗണിത ക്ലബ് കൺവീനർ ശ്രീമതി. കെ.എ മേരി ക്വിസ് മത്സരങ്ങൾക്ക് നേതൃത്വം നൽകി . വിജയികൾക്കുള്ള സമ്മാനവിതരണം അസംബ്ലിയിൽവെച്ചുനടത്തി.

No comments:

Post a Comment