Total Pageviews
Sunday, February 26, 2017
രൂപതാതല സ്കോളർഷിപ്പ് പരീക്ഷ വിജയികൾ
തലശ്ശേരി കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി നടത്തിയ സന്മാർഗ്ഗപാഠം സ്കോളർഷിപ്പ് പരീക്ഷയിൽ 6 ക്ലാസ്സിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജോസ്റ്റിൻ ടോം, വേദപാഠം പരീക്ഷയിൽ 5 ക്ലാസ്സിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സാനിയ റോസ് എന്നിവർക്ക് അഭിനന്ദനങ്ങൾ. രൂപത തലത്തിൽ നടത്തപ്പെട്ട പരീക്ഷയിൽ ഈ നേട്ടം കൈവരിച്ച വിദ്യാർത്ഥികൾ സ്കൂളിന് അഭിമാന നിമിഷങ്ങളാണ് സമ്മാനിച്ചത്.
Friday, January 27, 2017
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
നെല്ലിക്കുറ്റി
ഗാന്ധി മെമ്മോറിയൽ യു.പി
സ്കൂളിൽ പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം സംഘടിപ്പിച്ചു. സ്കൂൾ മാനേജർ
റവ: ഫാ: ജോസ്
കുരീക്കാട്ടിൽ, ഏരുവേശ്ശി പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ.
സോജൻ കരാമയിൽ, ഹെഡ്മാസ്റ്റർ
ശ്രീ.എം.എം.
ബാബു, പി.ടി.എ. പ്രസിഡണ്ട്
ശ്രീ. സുനിൽ അന്തിനാട്ട്, മദർ
പി.ടി.എ.
പ്രസിഡണ്ട് ശ്രീമതി. രമ്യ ബിനു,
പി.ടി.എ.
എക്സിക്യൂട്ടീവ് അംഗങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ
എന്നിവർ പങ്കെടുത്തു.
Subscribe to:
Posts (Atom)