Total Pageviews

Tuesday, August 23, 2016

സംസ്‌കൃത ദിനാചരണം 18.08.2016

സംസ്‌കൃത ദിനാചരണത്തിന്റെ ഭാഗമായി സംസ്‌കൃത ഭാഷയിൽ സ്‌കൂൾ അസംബ്‌ളി സംഘടിപ്പിച്ചു. സീനിയർ അദ്ധ്യാപിക ശ്രീമതി. അന്നമ്മ പി.ജെ ആമുഖ ഭാഷണം നടത്തി. അധ്യാപികയായ ശ്രീമതി. സിമിലി ജോൺ സന്ദേശം നൽകി. കുമാരി സാന്ദ്ര എം.ജെ സംസ്‌കൃതത്തിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്‌കൃത ക്ലബ് കൺവീനർ ശ്രീ. അവിരാച്ചൻ സി.ജെ ദിനാചരണത്തിന് നേതൃത്വം നൽകി.  

Deepika 25.08.16


No comments:

Post a Comment