Total Pageviews

Wednesday, August 31, 2016

നീന്തൽ മത്സര വിജയികൾ 27.08.16

ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ല നീന്തൽ മത്സരത്തിൽ യു.പി വിഭാഗത്തിൽ നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയൽ യു.പി സ്‌കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. സബ് ജൂനിയർ വിഭാഗത്തിൽ 7 ക്ലാസ് വിദ്യാർത്ഥി ജേക്കബ് ഷാജി 200 മീറ്റർ ഫ്രീസ്റ്റൈലിൽ ഒന്നാം സ്ഥാനവും 50,100 മീറ്റർ ഫ്രീസ്റ്റൈലിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ 6 ക്ലാസ് വിദ്യാർത്ഥിനി ആൽഫാ ഫ്രാൻസിസ് 50,200 മീറ്റർ ഫ്രീസ്റ്റൈലിൽ ഒന്നാം സ്ഥാനവും 100 മീറ്റർ ഫ്രീസ്റ്റൈലിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

Jacob Shaji
Alpha Francis


No comments:

Post a Comment